എം ജെ തോമാസ് (തോമാച്ചൻ, 58) നിത്യതയിൽ

0 750

കട്ടപ്പന : പനയ്ക്കൽ സിറ്റി മേട്ടേൽ പരേതനായ ജോസിന്റെ മകൻ എം ജെ തോമാസ് (തോമാച്ചൻ, 58) നിത്യതയിൽ പ്രവേശിച്ചു. പനിയെ തുടർന്ന് തിരുവല്ല ബിലീവേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു. ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും സംസ്കാരം 24/10/2018 ബുധനാഴ്ച്ച രാവിലെ 9 മണിക്ക് തൂക്കുപാലം ഐ പി സി സഭയുടെ നേതൃത്വത്തിൽ ശുശ്രുഷകൾ ആരംഭിച്ച് 12 മണിയോടെ ഐ പി സി കർണപുരം സെമിത്തേരിയിൽ വെച്ഛ് നടക്കും. കടുത്തിൽ അമ്മാളുക്കുട്ടിയാണ് ഭാര്യ. ബ്ലെസ്സി , ബിനി എന്നിവർ മക്കളാണ്. ബോസ് മരുമകൻ.

Advertisement

You might also like
Comments
Loading...