എം.പി. ശാമുവേൽ (95) നിത്യതയിൽ

0 1,258

കൊല്ലം: ചണ്ണപ്പേട്ട ആനക്കുളം മാലിക്കമണ്ണിൽ കുടുംബാഗം എം.പി. ശാമുവേൽ (95) നിത്യതയിൽ   ചേർക്കപ്പെട്ടു  ബെഥേൽ അസ്സെംബ്ലിസ് ഓഫ് ഗോഡ് അബുദാബി മുൻകാല ശിശ്രുഷകൻ പാസ്റ്റർ സാമുവേൽ ചാക്കോയുടെയും സഭാ അംഗമായിരുന്ന ജേക്കബ് സാമുവേലിന്റെയും, പിതാവാണ് പരേതനായ  എം.പി. ശാമുവേൽ

സംസ്കാരം ഒക്ടോബർ 23 ന് ചൊവ്വാഴ്ച ചണ്ണപ്പേട്ട അസംബ്ലീസ് ഓഫ് ഗോഡ് ദൈവസഭയുടെ ചുമതലയിൽ നടക്കും

Download ShalomBeats Radio 

Android App  | IOS App 

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...