ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ സഹോദരൻ ജോൺ കുര്യൻ നിത്യതയിൽ

0 950

ഫ്ളോറിഡ: ഐ.പി.സി ജനറൽ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോണിന്റെ സഹോദരൻ ജോൺ കുര്യൻ (കുഞ്ഞൂമോൻ) ഫ്ളോറിഡയിലെ ലേക്ക് ലാൻഡിൽ നിര്യാതനായി.

ഒക്ടോബർ 11 ന് വ്യാഴാഴ്ച  നടക്കുന്ന മെമ്മോറിയൽ സർവീസിന് ശേഷം  സംസ്‌കാരം ലേക്ക്‌ലാന്റിലുള്ള ഐപിസി സഭയുടെ നേതൃത്വത്തിൽ ഒക്ടോബർ 12നു വെള്ളിയാഴ്ച ഓക്ക്ഹിൽ സെമിത്തേരിയിൽ നടക്കും

ഭാര്യ ലീലാമ്മ, മക്കൾ: ലൗലി, ഷേർളി, ജൂലി.

ദുഖത്തിലായിരിക്കുന്ന കുടുംബങ്ങളെ ഓർത്തു പ്രാർത്ഥിക്കുക.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!