ലോകപ്രസിദ്ധ സുവിശേഷ പ്രസംഗകയായ സിസ്റർ മേരി കോവൂർ നിത്യതയിൽ പ്രവേശിച്ചു
Download ShalomBeats Radio
Android App | IOS App
സ്ത്രീ സാന്നിധ്യം ഇല്ലാതിരുന്ന പെന്തക്കോസ്റ്റ് സുവിശേഷ വേദികളിൽ ചരിത്രപരമായ മാറ്റത്തിന് നാന്ദി കുറിച്ച അഗ്നി നാവിന് ഉടമയായിരുന്ന സിസ്റ്റർ മേരി കോവൂർ 66 വർഷത്തെ സുവിശേഷ വേല തികച്ച് നിത്യതയിൽ ചേർക്കപ്പെട്ടു . ഡിസംബർ 2 നായിരുന്നു അന്ത്യം.
പെന്തക്കോസ്ത് കൺവൻഷൻ വേദിയിലെ സ്ഥിര സാന്നിധ്യമായിരുന്ന സിസ്റ്റർ മേരി കോവൂർ ,തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം
ശാലോം ധ്വനിയുടെ പേരിലുള്ള ദു:ഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു
- Design