പാസ്റ്റർ സാബു ജോൺ (ബംഗളൂരു ) ന്റെ മാതാവ് നിത്യതയിൽ

0 1,241

പുനലൂർ :  വെള്ളിമല, അഞ്ചേക്കർ പുത്തൻപുരയിൽ എ.ജോണിയുടെ ഭാര്യ ലീലാമ്മ ജോണി ( 62 ) നിര്യാതയായി. സംസ്കാരം 25 തിങ്കൾ IPC എബനേസർ സഭയുടെ ചുമതലയിൽ 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് അഞ്ചേക്കർ സെമിത്തേരിയിൽ നടത്തപ്പെടുന്നതാണ്.

കൊട്ടാരക്കര അമ്പലപ്പുറം പാലവിളയിൽ കുടുംബാംഗമാണ്. മക്കൾ: സാലി ജോൺ (ബംഗളൂരു) പാസ്റ്റർ സാബു ജോൺ (IPC ELIM കൊത്തന്നൂർ, ബംഗളൂരു) സുനി ജോൺ ( കോട്ടയം) മരുമക്കൾ: പാസ്റ്റർ ഐസക്ക് പീറ്റർ ( ഹീബ്രു AG ചർച്ച്, ബംഗളൂരു) സൗമ്യ സാബു (ബംഗളൂരു) പാസ്റ്റർ മോസസ് മേച്ചേരിൽ (ഇമ്മാനുവേൽ ഫെലോഷിപ്പ്, കോട്ടയം) കൊച്ചു മക്കൾ: ലെൻ, ലെനി, പ്രെയ്സ്, സ്റ്റെഫി, ലൂക്ക്, പ്രിസ്കില്ല, സ്റ്റെഫാൻ.

Advertisement

You might also like
Comments
Loading...