പിവൈസി തിരുവല്ല താലുക്ക്; പാ ഷിനു വർഗീസ് പ്രസിഡണ്ട് ബ്ര. സാബു വാഴക്കൂട്ടത്തിൽ സെക്രട്ടറി

0 1,017

തിരുവല്ല: പെന്തക്കോസ്ത് യുവജനങ്ങളുടെ ഐക്യവേദിയായ പെന്തക്കോസ്തൽ യൂത്ത് കൗൺസിലിന്റെ തിരുവല്ല താലുക്ക് കമ്മിറ്റി രൂപികരിച്ചു.പാ. ഷിനു വർഗീസ് പ്രസിഡണ്ടായും ബ്ര. സാബു വാഴക്കൂട്ടത്തിൽ സെക്രട്ടറിയായും തെരെഞ്ഞെടുക്കപ്പെട്ടു. അലക്സ് ടി ബേബി (വൈസ് പ്രസിഡണ്ട്) ബിജു ജോൺ (ജോ. സെക്രട്ടറി) സുബി ഷാജി ( ട്രഷറാർ) സാംസൺ കുമ്പനാട് (പ്രോഗ്രാം കോർഡിനേറ്റർ) ടിനു ടോമി (മ്യൂസിക് കൺവീനർ) ആഷർ സാജൻ (മീഡിയ കൺവിനർ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.

പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട പാ. ഷിനു വർഗിസ് ബെഥേൽ വള്ളംകുളം ഐ പി സി ചർച്ചിന്റെ പാസ്റ്ററും പിവൈപിഎ യുടെ പത്തനംതിട്ട ജില്ലാ പ്രവർത്തകനുമാണ്.താലുക്ക് സെക്രട്ടറി ബ്ര. സാബു വൈപിഇ സംസ്ഥാന സമിതി അംഗവും തിരുവല്ല മേഖലാ സെക്രട്ടറിയുമാണ്

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...