വൈ.പി.ഇ. ജനറൽ ക്യാമ്പ്-2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴയിൽ

0 700

ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ, യുവജന പ്രസ്ഥാനമായ വൈ.പി.ഇ.യുടെ ഈ വർഷത്തെ ജനറൽ ക്യാമ്പ് 2021 ഏപിൽ 1, 2 തീയതികളിൽ മുളക്കുഴ
ദൈവസഭാ ആസ്ഥാനത്ത് വച്ച് നടത്തപ്പെടും. കോവിഡ്-19 മഹമാരി മൂലം കഴിഞ്ഞ വർഷം ജനറൽ ക്യാമ്പ് നടത്തുവാൻ സാധിച്ചിരുന്നില്ല. കോവിഡ് നിബന്ധനകൾ പൂർണ്ണമായും പാലിച്ചാണ്
ഈ വർഷത്തെ ക്യാമ്പ് നടത്തുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമേ ക്യാമ്പിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. താമസസൗകര്യം ഉണ്ടായിരിക്കുന്നതല്ല.
1-ാം തീയതി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെയും, രണ്ടാം
ദിവസം രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയുമാണ് ക്യാമ്പ് സമയം. ഓൺലൈനിൽ കൂടി ക്യാമ്പിന് രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ ഫീസ് – 200/- രൂപ.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാസ്റ്റർ പി. എ. ജെറാൾഡ്
(+91 94952 71139)
ബദർ മാത്യു ബേബി
(+91 94475 44999)

രജിസ്ട്രേഷൻ ലിങ്ക്:

https://rzp.io/l/fn7b9XI

You might also like
Comments
Loading...