പുതിയ പ്രവർത്തനം ആരംഭിച്ചു.

0 1,358

മാവേലിക്കര: ദി ഫുൾ ഗോസ്പൽ ചർച്ച് ഓഫ് സുവാർത്തയുടെ ചുമതലയിൽ ഏറ്റവും പുതിയ പ്രവർത്തനം മാവേലിക്കരയ്ക്ക് അടുത്ത് ചെന്നിത്തലയിൽ ആരംഭിച്ചു.
പാസ്റ്റർ തോമസ് എം.വി. ആരാധനയ്ക്ക് നേതൃത്വം നൽകുന്നു
ബഹ്‌റൈനിൽ തുടക്കമിട്ട, ഇപ്പം മല്ലപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുവാർത്ത സഭക്ക് ഇന്ത്യയിലും വിദേശത്തുമായി അറുപതിലേറെ സ്ഥലങ്ങളിൽ പ്രവർത്തനമുണ്ട്.

പ്രാർത്ഥന ആവശ്യമുള്ളവർ; ദയവായി ബന്ധപെടുക

Pastor Thomas M.V

+9199 46 70 60 37

Advertisement

You might also like
Comments
Loading...