ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ ഫെബ്രുവരി 26 – 28 തീയതികളിൽ

0 116

റാന്നി: ചർച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ കൺവെൻഷൻ 2021 ഫെബ്രുവരി 26, 27, 28 തീയതികളിൽ കരിങ്കുറ്റി ചർച്ചിൽ വെച്ചു നടത്തപെടുത്തുന്നു. റവ: വൈ.തങ്കച്ചൻ (ആയൂർ) ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ, പാസ്റ്റർമാരായ പ്രിൻസ് തോമസ് ( റാന്നി), പി.സി. ചെറിയാൻ (റാന്നി), Rev: ജോർജ് റ്റി കുര്യൻ (ജനറൽ സെക്രട്ടറി, ചർച്ച് ഓഫ് ക്രൈസ്റ്റ്) എന്നിവർ വചനം സംസാരിക്കും. വനിതാ സമാജം 26 പകലും, christian reviaval youth movement (crym) മീറ്റിംഗ് 27 പകലും നടത്തപ്പെടുന്നു, ഞായറാഴ്ച സംയുക്ത ആരാധനയോടെ കൺവെൻഷൻ സമാപിക്കും…

കൂടുതൽ വിവരങ്ങൾക്ക്:
+91 95447 70926
ബ്രദർ ജോജോ റാന്നി (കൺവെൻഷൻ കോ-ഓർഡിനേറ്റർ)

Advertisement

You might also like
Comments
Loading...
error: Content is protected !!