ട്രാൻസ്ഫോർമേഴ്‌സ് വി.ബി. എസ്. തീം പ്രസിദ്ധീകരിച്ചു

0 60

തിരുവല്ല: ട്രാൻസ്ഫോർമേഴ്‌സ് വി.ബി.എസ് ഏറ്റവും പുതിയ തീം പ്രസിദ്ധീകരിച്ചു. “ട്രാൻസ്ഫോർമേഴ്‌സ്- ദ് റിയൽ ലൈഫ് ചെയിൻജേഴ്‌സ്” എന്നതാണ് പുതിയ തീം. അപ്പൊസ്തോല പ്രവർത്തികൾ 17:6 നെ ആസ്പദമാക്കിയാണ് തീം ഒരുക്കിയിരിക്കുന്നത്. ചെറുപ്രായത്തിൽത്തന്നെ ജീവിത രൂപാന്തരത്തിലൂടെ ലോകത്തെ സ്വാധീനിക്കുന്നവരാകുക എന്ന ലക്ഷ്യത്തിലേക്ക് പുതുതലമുറയെ ഒരുക്കുകയെന്നും ഓരോ കുട്ടിയും ഓരോ വ്യക്തിയും അവരുടെ ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുന്നതിലൂടെയാണ് രൂപാന്തരപ്പെടുന്നത് എന്ന തിരിച്ചറിവോടെയുമാണ് ട്രാൻസ്ഫോർമേഴ്‌സ് ഈ സിലബസ് തയാറാക്കിട്ടുള്ളത്. ലോക്കൽ സഭകൾക്ക് അവരവരുടെ സ്വന്തം നിലയിൽ വി ബി എസ് നടത്തുന്നതിനു വേണ്ടിയുള്ള ട്രെയിനിങ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : +919072222115

Advertisement

You might also like
Comments
Loading...
error: Content is protected !!