ഐപിസി തിരുവനന്തപുരം നോർത്ത് സോദരി സമാജത്തിന് പുതിയ ഭാരവാഹികൾ

0 173

തിരുവനന്തപുരം : ഐപിസി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജത്തിന് പുതിയ ഭരണസമിതി നിലവിൽ വന്നു. 2021-’24 വർഷത്തേക്കുള്ള ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്. സെന്റർ മിനിസ്റ്റർ പാ. കെ. സാമൂവലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട പൊതുയോഗത്തിൽ സെന്റർ സെക്രട്ടറി പാ. സ്റ്റാൻലി ജോസ്, ഐപിസി കേരള സ്റ്റേറ്റ് കൗൺസിലംഗം പീറ്റർ മാത്യു കല്ലൂർ എന്നിവരും പങ്കെടുത്തു.

ഭാരവാഹികൾ: സാലി സാമൂവൽ, ഏലിയാമ്മ ജോഷ്വാ (രക്ഷാധികാരികൾ), ലിസ്സി രാജു (പ്രസിഡന്റ്), കരോളിൻ ജോസ് (വൈസ് പ്രസിഡന്റ്), ശോശാമ്മ റോയ് (സെക്രട്ടറി), ലൈസാമ്മ തോമസ് (ജോയിന്റ് സെക്രട്ടറി), പ്രസന്നകുമാരിയമ്മ പി. (ട്രഷറർ)
എന്നിവരാണ് തെരത്തെടുക്കപ്പെട്ടത്.

Advertisement

You might also like
Comments
Loading...
error: Content is protected !!