മിഷൻസ് കൺവെൻഷൻ 2018

0 889

മാവിളക്കടവ് : അസംബ്ലിസ് ഓഫ് ഗോഡ് കാഞ്ഞിരംകുളം സെഷൻ ഒരുക്കുന്ന മിഷൻസ് കൺവെൻഷൻ 2018 , ജൂലൈ 27 വെള്ളി മുതൽ 29 ഞായർ വരെ ദിവസവും വൈകുംന്നേരം 6 മുതൽ 9 വരെ മാവിളക്കടവ് എ ജി സഭയിൽ വെച്ച് നടത്തപ്പെടുന്നു.

പാസ്റ്റർ സുനിൽ കുമാർ , പാസ്റ്റർ പി കെ ജോസ് , പാസ്റ്റർ സോളമൻ , പാസ്റ്റർ മസിഹാദാസ് എന്നിവർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

Download ShalomBeats Radio 

Android App  | IOS App 

മിഷൻസ് ഗായക സംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് , +91 9961344553 , 9496959511

Advertisement

You might also like
Comments
Loading...