പാസ്റ്റർ സാജു സി ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്

0 860

കോട്ടയം: ഐ.പി.സി. പുതുപ്പള്ളി സെന്റർ വൈസ് പ്രസിഡന്റും, ഇൻഡ്യാ ബൈബിൾ കോളേജ് ആന്റ് സെമിനാരിയുടെ ഡയക്ടറുമായ പാസ്റ്റർ സാജു സി. ജോസഫിന് സെറാമ്പൂർ യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ് ലഭിച്ചു. അടുത്ത മാസം നടക്കുന്ന കോൺ വൊക്കേഷനിൽ വെച്ച് ഡിഗ്രി അവാർഡ് ദാനം നടക്കും.

Download ShalomBeats Radio 

Android App  | IOS App 

അറിയപ്പെടുന്ന കൺവൻഷൻ പ്രഭാഷകൻ, വേദാദ്ധ്യാപകൻ, പെന്തക്കോസ്തു ഗോളത്തിലെ മുൻനിര അപ്പോളജിസ്റ്റുകളിരൊളാൾ എന്നീ നിലകളിൽ ക്രൈസ്തവ ലോകത്തിനും മലയാളക്കരയ്ക്കും സുപരിചിതനാണ് പാസ്റ്റർ സാജു.

You might also like
Comments
Loading...