എല്‍ എം പ്രതിനിധി സമ്മേളനം മാറ്റിവെച്ചു

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

0 760

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ സ്‌റ്റേറ്റ് 21/07/2018 ശനിയാഴ്ച മുളക്കുഴ സീയോന്‍ കുന്നില്‍ നടത്തുവാനിരുന്ന ലേഡിസ് മിനിസ്ട്രി പ്രതിനിധി സമ്മേളനം മാറ്റി വെച്ചതായി ഭാരവാഹികള്‍ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും നിമിത്തം യാത്ര ക്ലേശം നേരിടുന്നതിനാലാണ് സമ്മേളനം മാറ്റി വെച്ചത്. ഏവരും ഇത് ഒരറിയിപ്പായി

Advertisement

You might also like
Comments
Loading...