ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയ ഒരുക്കുന്ന സ്പെഷ്യൽ മീറ്റിംഗ് ഡിസം. 28 ന്

0 349

കൊട്ടാരക്കര: കൊല്ലം ജില്ല ഐ.സി.പി.എഫ്, കൊട്ടാരക്കര ഏരിയയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സ്പെഷ്യൽ മീറ്റിംഗ് ഡിസംബർ 28 തിങ്കളാഴ്ച വെകിട്ട് 7.00 മണി മുതൽ 8.30 വരെ നടത്തപ്പെടും. സൂം ആപ്ലിക്കേഷനിലുടെ എല്ലാവർക്കും സംബന്ധിക്കാവുന്നതാണ്.

Download ShalomBeats Radio 

Android App  | IOS App 

അനുഗ്രഹീത പ്രഭാഷകൻ ബ്ര. സാം പീറ്റർ (ICPF പത്തനംതിട്ട) മുഖ്യ സന്ദേശം നൽകും. ലിജോ പത്രോസ് ജോഷ്വാ ആരാധനയ്ക്ക് നേതൃത്വം നൽകും.
സൂം ID: 72626605524
പാസ്കോഡ്: 1232

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...