ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

0 402

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെലോഷിപ്പ് ഇൻഡ്യ അംഗത്വ ശേഖരണ ക്യാമ്പയിൻ ആരംഭിച്ചു. മുളക്കുഴയിൽ നടന്ന ചടങ്ങിൽ റൈറ്റേഴ്സ് ഫെലോഷിപ്പ് പ്രസിഡന്റ് പാസ്റ്റർ ജെ ജോസഫ് പാസ്റ്റർ വി.പി. തോമസിനും, വൈസ് പ്രസിഡൻറ് പാസ്റ്റർ ഷിബു കെ. മാത്യു പാസ്റ്റർ ഷിജു മത്തായിക്കും അംഗത്വം വിതരണം ചെയ്ത് ഉദ്ഘാടനം നിർവ്വഹിച്ചു.

Download ShalomBeats Radio 

Android App  | IOS App 

ചർച്ച് ഓഫ് ഗോഡ് സഭയിൽ അംഗങ്ങളായിരിക്കുന്ന ആർക്കും ഫെലോഷിപ്പിൻറെ അംഗത്വം സ്വീകരിക്കാവുന്നതാണ്. പാസ്റ്റർമാരായ ഷൈജു തോമസ്, സാംകുട്ടി മാത്യു, ജെയ്സ് പാണ്ടനാട് എന്നിവർ യോഗത്തിന് നേതൃത്വം കൊടുത്തു.

You might also like
Comments
Loading...