ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേസ്കൂൾ അസ്സോസിയേഷന്റെ “കുട്ടികളുടെ സമ്മേളനം” നാളെ (ഒക്ടോബർ 26 ന്)

0 112

മാവേലിക്കര: ഐപിസി മാവേലിക്കര ഈസ്റ്റ് ഡിസ്ട്രിക്ട് സൺഡേ സ്കൂൾ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ (ഒക്ടോബർ 26 തിങ്കൾ) വൈകിട്ട് 3.00 മുതൽ 5.30 വരെ “കുട്ടികളുടെ സമ്മേളനം” ഓൺലൈനിൽ നടത്തപ്പെടുന്നു. സൂമിൽ നടക്കുന്ന സമ്മേളനം സെന്റർ ശുശ്രുഷകൻ പാ.തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. എക്സൽ മിനിസ്ട്രീസ് നേതൃത്വം നൽകുന്ന പ്രോഗ്രാമുകളിൽ പാസ്റ്റർ ബിനു വടശ്ശേരിക്കര, അനിൽ ഇലന്തൂർ എന്നിവർ സന്നിഹിതരായിരിക്കും.

മാതാപിതാക്കൾക്കും സൺഡേസ്കൂൾ അദ്ധ്യാപകർക്കും പ്രത്യേകം സെഷനുകൾ ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 96458 76268, 96561 12166, 94962 31161.

Advertisement

You might also like
Comments
Loading...
error: Content is protected !!