ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി സ്പെഷ്യൽ ചാപ്പൽ സർവ്വീസ് ഒക്ടോബർ 29 ന്

0 386

തിരുവല്ല: പായിപ്പാട് ന്യൂ ഇന്ത്യാ ബൈബിൾ സെമിനാരി പൂർവ്വവിദ്യാത്ഥി കൂട്ടായ്മ (NIBC Alumni Fellowship) യുടെ ആഭിമുഖ്യത്തിൽ “സ്പെഷ്യൽ ചാപ്പൽ സർവ്വീസ്” നടത്തപ്പെടുന്നു. 2020 ഒക്ടോബർ 29 വ്യാഴം, ഇന്ത്യൻ സമയം വൈകിട്ട് 6.00 മണിക്ക് സൂം പ്ലാറ്റ്ഫോമിലായിരിക്കും പ്രോഗ്രാം നടത്തപ്പെടുക. ഡോ. അലക്സ് ഫിലിപ്പ് (ഡയറക്ടർ, NIEA), ഡോ. ജെയ്സൻ തോമസ് (പ്രിൻസിപ്പാൾ, NIBC) എന്നിവർ മുഖ്യ സന്ദേശം നൽകും. പാസ്റ്റർ ഡി.എൽ. ബോവസിന്റെ നേതൃത്വത്തിലുള്ള ഗായക സംഘം സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

സൂം ഐ.ഡി.:9661116558
പാസ്കോഡ്:123456

Advertisement

You might also like
Comments
Loading...
error: Content is protected !!