അഗാപ്പെ (AGAPE) യുടെ നവ സംരഭമായ ഓൺലൈൻ മാഗസിന്റെ പ്രകാശന കർമ്മം നടന്നു

0 423

അസംബ്ലീസ് ഓഫ് ഗോഡ് ശുശ്രൂഷക തലമുറകളുടെ കൂട്ടായ്മയായ അഗാപ്പെ (AGAPE) യുടെ നവ സംരഭമായ ഓൺലൈൻ മാഗസിന്റെ പ്രകാശന കർമ്മം ശനിയാഴ്ച വൈകിട്ട് 7:30 ന് സൂമിലൂടെ നടത്തപ്പെട്ടു.  ലോകത്തിന്റെ വിവിധമേഖലകളിലുള്ള ക്രൈസ്തവ വിഭാഗങ്ങൾ പങ്കെടുത്ത യോഗത്തിൽ പ്രസിദ്ധ സാഹിത്യകാരൻ ബ്രദർ റോജിൻ പൈനുമൂട് മുഖ്യ പ്രഭാഷണം നടത്തുകയും മാഗസിൻ പ്രകാശനം നിർവഹിക്കുകയും ചെയ്തു. പാസ്റ്റർ ജോൺ മാത്യു ആരാധനക്കു നേതൃത്വം നൽകിയ പ്രസ്തുത സമ്മേളനത്തിൽ അഗപ്പയിലെ നേതൃത്വനിരകൾ ആശംസകൾ അറിയിച്ചു.

Advertisement

You might also like
Comments
Loading...
error: Content is protected !!