വാട്സ്ആ​പ്പി​ല്‍ ചാ​റ്റ്ബോ​ട്ട് നിലവിൽ

0 1,395

തിരുവനന്തപുരം : ലോകം മുഴുവൻ കൊറോണ വൈറസ് ബാധയാൽ സ്തംഭിച്ചപ്പോൾ, സംസ്ഥാനത്തെ പൊതുജനത്തിന് കോ​​​വി​​​ഡ്-19​ ​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഔ​​​ദ്യോ​​​ഗി​​​ക വി​​​വ​​​ര​​​ങ്ങ​​​ള്‍ പ​​​ര​​​മാ​​​വ​​​ധി എ​​​ത്തി​​​ക്കാ​​​ന്‍ വാ​​​ട്സ് ആ​​​പ്പി​​​ല്‍ ചാ​​​റ്റ്ബോ​​​ട്ട് എത്തി. 90722 20183 എ​​​ന്ന ഹെ​​​ല്‍​പ് ലൈ​​​ന്‍ ന​​​മ്പ​​​ര്‍ നിങ്ങളുടെ ഫോ​​​ണി​​​ല്‍ സേ​​​വ് ചെ​​​യ്ത് ശേഷം ഇം​​​ഗ്ലീ​​​ഷി​​​ലോ മ​​​ല​​​യാ​​​ള​​​ത്തി​​​ലോ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചോദിച്ച മനസിലാക്കാം. ആധികാരികമായി വി​​​വ​​​ര​​​ങ്ങ​​​ള്‍ മ​​​റു​​​പ​​​ടി​​​യാ​​​യി ല​​​ഭി​​​ക്കുന്നതായിരിക്കും.വാ​​​ട്സ് ആ​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് വി​​​ക​​​സി​​​പ്പി​​​ച്ച കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ കോ​​​വി​​​ഡ് 19 ചാ​​​റ്റ്ബോ​​​ട്ട് ആരോഗ്യമ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ​​​യാ​​​ണു പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഈ സേവനം തികച്ചും സൗജന്യമാണ്.

You might also like
Comments
Loading...