കേ​ര​ള​ത്തി​ലെ ലോ​ക്ക് ഡൗ​ൺ; പ​രി​ഭ്രാ​ന്തി വേ​ണ്ടെ​ന്ന് ഉറപ്പ് നൽകി സം​സ്ഥാ​ന സ​ർ​ക്കാ​ർ

0 913

തി​രു​വ​ന​ന്ത​പു​രം: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 7 ജി​ല്ല​ക​ൾ അ​ട​ച്ചി​ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ തീ​രു​മാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ടെ​ന്ന് സംസ്ഥാന മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചിട്ടുണ്ട്. കേ​ന്ദ്ര​ സർക്കാരിന്റെ ഔ​ദ്യോ​ഗി​ക അ​റി​യി​പ്പ് ല​ഭി​ച്ച​തിന് ശേ​ഷം മന്ത്രിസഭ ഉ​ന്ന​ത​ത​ല​യോ​ഗം കൂടുകയും തുടർന്ന് നി​യ​ന്ത്ര​ണ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കുന്നതായിരിക്കും.

അതേസമയം, മ​ഹാ​രാ​ഷ്ട്ര​യി​ൽ പൂർണമായും നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. രോഗം ബാധിച്ചവരുടെ എ​ണ്ണം ഗ​ണ്യ​മാ​യി വ​ര്‍​ധി​ക്കു​ന്നതിനാൽ സെ​ക്ഷ​ന്‍ 144 പ്ര​യോ​ഗി​ക്കു​ക​യ​ല്ലാ​തെ മ​റ്റു വ​ഴി​ക​ളി​ല്ലെ​ന്നും, ഇ​നി മു​ത​ല്‍ അ​ഞ്ചു​ ശ​ത​മാ​നം ജീ​വ​ന​ക്കാ​ന്‍ മാ​ത്രം സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ല്‍ എ​ത്തി​യാ​ല്‍ മ​തി​യെ​ന്നും മഹാരാഷ്ട്ര മു​ഖ്യ​മ​ന്ത്രി പ്രസ്താവിച്ചു.

You might also like
Comments
Loading...