കൊറോണ: വൈറസിന്റെ ജനിതകഘടന ഡീക്കോഡ് ചെയ്തതായി റഷ്യ; ചിത്രം പുറത്തുവിട്ടു

0 1,951

മോസ്കോ : കൊറോണ വൈറസ് അഥവാ കോവിഡ്-19ന്റെ ജനിതകഘടന ആദ്യമായി പൂർണ്ണമായും ഡിക്കോഡ് ചെയ്തതായി റഷ്യയുടെ ആരോഗ്യമന്ത്രാലയം അവകാശവാദവുമായി രംഗത്തത്തെത്തി തുടർന്ന് വൈറസിന്റെ ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. കോവിഡ്-19 ബാധിച്ച ഒരു രോഗിയിൽ നിന്നെടുത്ത സാമ്പിൾ ഉപയോഗിച്ച് SARS-CoV-2 കൊറോണ വൈറസിന്റെ പൂർണമായ ജനിതകഘടന ആദ്യമായി കണ്ടെത്തിയതായി റഷ്യൻ അധികൃതർ പ്രസ്താവിച്ചു.

സ്മോറോഡിൻത്സേവ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്ളുവൻസയിലെ ഗവേഷകരാണ് ഈ കർമത്തിന് പിന്നിൽ എന്നാണ് പുറത്ത് വരുന്ന പ്രാഥമിക റിപോർട്ടുകൾ.

Download ShalomBeats Radio 

Android App  | IOS App 

നോവോസിബിർസ്കിലെ സ്റ്റേറ്റ് റിസർച്ച് സെന്റർ ഓഫ് വൈറോളജി ആൻഡ് ബയോടെക്നോളജി (വെക്ടർ)യിലെ ഗവേഷകരാണ് വൈറസിന്റെ സൂക്ഷ്മചിത്രം പകർത്തി പുറത്ത് വിട്ടിരിക്കുന്നത്.

Advertisement

You might also like
Comments
Loading...