കോവിഡ്-19; ഇറ്റലിയിൽ 7 വൈദികര്‍ക്ക് മരണം

0 1,244

റോം: ഇറ്റലി രാജ്യത്ത് കൊറോണ (കോവിഡ്-19) ബാധയെ തുടര്‍ന്നു ഏഴോളം വൈദികര്‍ മരണപ്പെട്ടതായി ഇറ്റാലിയന്‍ ഓണ്‍ലൈന്‍ വാര്‍ത്ത മാധ്യമമായ ബെര്‍ഗാമോന്യൂസ്.കോം റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പുറമെ വേറെ ഇരുപതോളം വൈദികര്‍ ആശുപത്രിയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. വിശദമായി റിപോർട്ടുകൾ ഒന്നും നിലവിൽ പുറത്ത് വന്നിട്ടില്ല. ഇപ്പോൾ വരെ, ഇറ്റലിയിൽ 25,000ത്തോളം കൊറോണ കേസുകൾ റിപ്പോർട്ട്‌ ചെയ്തപ്പോൾ, 1809 മരണവും സ്ഥിതികരിച്ചിട്ടുണ്ട്.

Advertisement

You might also like
Comments
Loading...
error: Content is protected !!