കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

0 561

കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി.

കോട്ടയം • കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കു നിയന്ത്രണമേർപ്പെടുത്തി. രോഗ ലക്ഷണങ്ങൾ കാണിച്ച ജില്ലയിലെ മൂന്നു പേരാണ് ഐസലേഷൻ വാർഡിൽ കഴിയുന്നത്

Advertisement

You might also like
Comments
Loading...
error: Content is protected !!