ക്രിസ്തീയ സംഗീത സായാഹ്നം വെണ്ണികുളത്തു ഫെബ്രുവരി 29ന്

0 759

വെണ്ണിക്കുളം: തിമഥി ഇൻസ്റ്റിറ്റ്യൂട്ടും വെണ്ണിക്കുളം ബഥനി അക്കാദമിയും സംയുക്തമായി നടത്തുന്ന ക്രിസ്തീയ സംഗീത സായാഹ്നം ഫെബ്രുവരി 29 ശനിയാഴ്ച വൈകുന്നേരം 5.30 മണി മുതൽ 7.00മണി വരെ ബഥനി അക്കാഡമിയിലെ ലൈറ്റ് ഹൗസ് ചാപ്പലിൽ നടക്കും. പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞൻ ഡോ. ബ്ലസൻ മേമന സംഗീതാരാധനക്ക് നേതൃത്വം നൽകും, കൂടാതെ സിസ്. ജെസ്സിക്ക ജോൺസൻ (ഹൈദരാബാദ്) ഗാനങ്ങൾ ആലപിക്കും.

Advertisement

You might also like
Comments
Loading...