കേരള സുവിശേഷ യാത്ര നാളെ തിരുവല്ലയിൽ സമാപിക്കുന്നു

0 1,188

തിരുവല്ല : പി.വൈ.പി.എ കേരള സ്റ്റേറ്റ് നേതൃത്വം കൊടുക്കുന്ന കേരള സുവിശേഷ യാത്രയ്ക്ക് നാളെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ സമാപനം. നാളെ (ഫെബ്രുവരി 10) വൈകുന്നേരം 4:30 മുതൽ 7 മണി വരെ നടക്കുന്ന യോഗത്തിൽ പി.വൈ.പി.എ പത്തനംതിട്ട മേഖല പ്രസിഡന്റ് പാസ്റ്റർ ബെൻസൺ തോമസ് അധ്യക്ഷത വഹിക്കുകയും ഐ.പി.സി കേരള സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ സി.സി.എബ്രഹാം ഉത്‌ഘാടനം നിർവഹിക്കുകയും ചെയുന്നതായിരിക്കും.ഹോളി ഹാർപ്സ് നേതൃത്വം നൽകുന്ന ഗാനശുശ്രുഷയ്ക്ക്
പാസ്റ്റർമാരായ കെ.സി.ജോണും, ഫിലിപ്.പി.തോമസ് എന്നിവരായിരിക്കും മുഖ്യ പ്രഭാഷകർ.

You might also like
Comments
Loading...