82 -മത് ദൈവസഭ കലയപുരം സെന്റർ കൺവെൻഷൻ

0 773

കൊട്ടാരക്കര : 82 -മത് ദൈവസഭ (Q 71/ 61 ) കലയപുരം സെന്റർ കൺവെൻഷൻ ഫെബ്രുവരി 6,7,8,9 തീയതികളിൽ ദൈവസഭ കൺവെൻഷൻ ഗ്രൗണ്ടിൽ വെച്ച് ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്നു. ദൈവസഭ വൈസ് പ്രസിഡന്റ് പാസ്റ്റർ ജോൺസൺ ജോർജ്ജ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യുന്ന മീറ്റിംഗിൽ പാസ്റ്റർ രാജേഷ് ഏലപ്പാറ , പാസ്റ്റർ പ്രഭ റ്റി തങ്കച്ചൻ , പാസ്റ്റർ അനി ജോർജ്ജ് കോട്ടയം എന്നിവർ ദൈവ വചനത്തിൽനിന്നും സംസാരിക്കുന്നു.

പത്തനാപുരം ശാലോം വോയിസ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് , പാസ്റ്റർ ശശി ഏബ്രഹാം – 9447473194 , ബ്രദർ കെ ഓ ജോൺ – 7510242524 , ബ്രദർ ഉമ്മൻ കെ ജോസ് – 6235236484

Advertisement

You might also like
Comments
Loading...