ഏറനാട് കൺവെൻഷൻ

0 1,064

വാർത്ത : പാസ്റ്റർ അനിൽ ജോൺ

വണ്ടൂർ: ഐ.പി.സി വണ്ടൂർ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അനുഗ്രഹീതമായ ഏറനാട് കൺവെൻഷൻ. വണ്ടൂർ പട്ടണത്തിൽ മണലിമ്മൽ ബസ്സ്റ്റാൻഡിന് സമീപം തയ്യാറാക്കിയിരിക്കുന്ന പന്തലിൽ ഫെബ്രുവരി 21, 22, 23 തീയതികളിൽ വൈകുന്നേരം 5:30 മുതൽ 9 വരെയാണ് നടത്തപ്പെടുന്നത്.

Download ShalomBeats Radio 

Android App  | IOS App 

കർത്താവിൽ പ്രശസ്തരായ പാസ്റ്റർ ജോൺ ജോർജ് (ഐപിസി മലബാർ മേഖലാ പ്രസിഡൻറ്) 21ന് വൈകുന്നേരം 5:30 മണിക്ക് ഉത്‌ഘാടനം നിർവഹിക്കും.
പാസ്റ്റർ.ലിജോ ജോൺസൺ (യു.എ.ഇ), പാസ്റ്റർ എബിൻ ജോർജ് (കുവൈറ്റ്), പാസ്റ്റർ വേണു ദാസ് (മസ്കറ്റ്) ഓരോ ദിവസങ്ങൾ വചന പ്രഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു.
ഗാനശുശ്രുഷകൾ ടാഗ് വോയിസ് നിലമ്പൂർ നയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ അനിൽ ജോൺ 9446242638

Advertisement

You might also like
Comments
Loading...