ചെന്നിത്തല കൺവെൻഷൻ ഇന്ന് മുതൽ

0 570

മാവേലിക്കര: ഐ.പി.സി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അനുഗ്രഹീതമായ ചെന്നിത്തല കൺവെൻഷൻ ഇന്ന് മുതൽ. മാവേലിക്കര പട്ടണത്തിൽ ചെന്നിത്തലയിൽ കല്ലുമൂട് മാർത്തോമാ പള്ളിക്ക് സമീപം തയ്യാറാക്കിയിരിക്കുന്ന വലിയ പന്തലിൽ ജനുവരി 24, 25, 26 തീയതികളിൽ വൈകുന്നേരം 6 മുതൽ 9 വരെയാണ് നടത്തപ്പെടുന്നത്.

ലോകപ്രശസ്ത സുവിശേഷകരായ റവ. രാജു മേത്ര, റവ. പോൾ ഗോപാലകൃഷ്ണൻ, റവ. റെജി ശാസ്താംകോട്ട എന്നിവർ ഓരോ ദിവസങ്ങൾ വചന പ്രഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. റവ. ഡോ ജോൺ.കെ.മാത്യു 24ന് വൈകുന്നേരം 6 മണിക്ക് ഉത്‌ഘാടനം നിർവഹിക്കും.
ഗാനശുശ്രുഷകൾ ഹെവൻലി ഫീസ്റ്റ് കലയപുരവും സിസ്റ്റർ പെർസിസ് ജോണും നയിക്കുന്നു.

Advertisement

You might also like
Comments
Loading...