കർമ്മേൽ വർഷിപ്പ് സെന്ററിന്റ ആഭിമുഖ്യത്തിൽ പരസ്യയോഗം നടത്തപ്പെട്ടു

0 527

പാലക്കാട്‌ : ഒറ്റപ്പാലം കേന്ദ്രികരിച്ച് കർമ്മേൽ വർഷിപ്പ് സെന്ററിന്റ ആഭിമുഖ്യത്തിൽ പരസ്യയോഗം നടത്തപ്പെട്ടു അതിന്റെ പ്രാരംഭദിവസമായതിങ്കളാഴ്ച വളരെ അനുഗ്രഹിക്കപ്പെട്ട നിലയിൽ ഒറ്റപ്പാലം വരോട് മുതൽ പഴംപാലക്കോട് വരെ സുവിശേഷഘോക്ഷണവും ട്രാക്ട് വിതരണവും നടന്നു ദൈവത്തിന്റെ ദൈവദാസമാരായ പാസ്റ്റർ ബിജുദാസ് കൊല്ലം പാസ്റ്റർ റെജി കൊല്ലം, പാസ്റ്റർ ജയേഷ് കൊല്ലം, സിസ്റ്റർ ബിന്ദു ബിജു ദാസ് പാസ്റ്റർ കിഷോർ നാരായണൻ നമ്പീശൻ ഇവ. ശാമുവേൽ എന്നിവർ സന്ദേശങ്ങൾ നൽകി . ചെറുകവലകളെയും ഗ്രാമപ്രദേശങ്ങളെയും കേന്ദ്രികരിച്ചായിരുന്നു പ്രവർത്തനം സുവിശേഷപ്രതികളും പുതിയനിയമവും വിതരണചെയ്തു ദൈവകൃപയാൽ പ്രവർത്തനങ്ങൾ സമാധാനപരമായി പര്യവസാനിച്ചു

Advertisement

You might also like
Comments
Loading...