“ആർകെ ബൈബിൾ ക്വിസ്” സീസൺ 2 ബൈബിൾ ക്വിസ് മത്സരം കാനഡയിൽ

0 332

“ആർകെ ബൈബിൾ ക്വിസ്” സീസൺ 2 ബൈബിൾ ക്വിസ് മത്സരം കാനഡയിൽ

കാനഡ സ്പിരിച്ചൽ ഗ്രൂപ്പിന്റെ(CSG) ആഭിമുഖ്യത്തിൽ 2020 ഏപ്രിൽ 4 (ശനിയാഴ്ച) ബൈബിൾ ക്വിസ് മത്സരം കാനഡയിലെ 26 പട്ടണങ്ങളിലായി നടത്തപ്പെടുന്നു. ബൈബിളിലെ ഉല്പത്തി മുതൽ ആവർത്തന പുസ്തകം വരെയും പുതിയ നിയമത്തിലെ യാക്കോബ് മുതൽ യൂദാ വരെയുള്ള ലേഖനങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ. 50 ചോദ്യങ്ങൾ അടങ്ങിയ ഈ മത്സരം 30 മിനിറ്റാണ് ഉത്തരം എഴുതുവാനുള്ള സമയം. മത്സരത്തിൽ വിജയികളാകുന്നവർക്ക് ആകർഷകമായ ക്യാഷ് പ്രൈസും ഇതിന്റെ സംഘാടകർ ഒരുക്കിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
പാസ്റ്റർ ജോബിൻ പി മത്തായി (437) 995-4346

Advertisement

You might also like
Comments
Loading...
error: Content is protected !!