ഗ്രീറ്റ് വിനോദ് ജേക്കബ് ഡിസ്റ്റിക്ഷനോടെ പാസ്സായി

0 1,329

തിരുവനന്തപുരം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ തിരുവനന്തപുരം പട്ടം ദൈസഭയുടെ ശുശ്രൂഷകനും, സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറുമായ പാസ്റ്റര്‍ വിനോദ് ജേക്കബിന്റെ മകള്‍ ഗ്രീറ്റ് വിനോദ് ജേക്കബ് സിബിഎസ്ഇ +2 പരീക്ഷയില്‍ കമ്പ്യൂട്ടര്‍ വിത്ത് മാത്ത്‌സ് സ്ട്രീമില്‍ 93.2% മാര്‍ക്ക് വാങ്ങി ഡിസ്റ്റിക്ഷനോടെ പാസ്സായി

You might also like
Comments
Loading...