മലപ്പുറം ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പ് ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ

0 428

മലപ്പുറം: ഇന്റർ കോളേജ് പ്രെയർ ഫെല്ലോഷിപ്പിന്റെ (ഐ.സി.പി.എഫ്) ആഭിമുഖ്യത്തിൽ ഒരുക്കുന്ന വിദ്യാർത്ഥി കൂട്ടായ്മ പരീക്ഷയെ എങ്ങനെ നേരിടാം (Tips for reducing stress) 2020 ജനുവരി 12 ഞായർ വൈകുന്നേരും 2:30 മുതൽ 6:00 , മലബാർ തിയോളജിക്കൽ കോളേജ് പാലുണ്ടയിൽ വെച്ച് നടത്തപ്പെടുന്നതാണ്. ക്ലാസ്സുകൾ നയിക്കുന്നത് ജോസഫ് ഇടക്കാട്ടിൽ (റിട്ടേഡ് പ്രിൻസിപ്പൽ) ഇന്റർ കോളേജ് ഫെലോഷിപ്പ് ഗായകസംഘം ഗാനങ്ങൾ ആലപ്പിക്കും.വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക: ഇവാ.സിജോ ജോയ് +919747175765,+917902515357

Advertisement

You might also like
Comments
Loading...
error: Content is protected !!