അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്മാ യോഗം

0 1,136

സെക്രട്ടറി പാസ്റ്റർ ജെ ജോസഫ്

മൂവാറ്റുപുഴ : എ.ജി മൂവാറ്റുപുഴ സെക്ഷൻ കൂട്ടായ്യാ യോഗം 2019 നവംബർ 30 ന് രാവിലെ 9.30 മുതൽ പോത്താനിക്കാട് എ.ജി സഭയുടെ ആഭിമുഖ്യത്തിൽ പോത്താനിക്കാട് ലൈബ്രറി ഹാളിൽ വച്ചു നടത്തപ്പെടുന്നു. മൂവാറ്റുപുഴ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ചാക്കോ സാമുവൽ സെക്രട്ടറി പാസ്റ്റർജെ.ജോസഫ് എന്നിവർ നേതൃത്വം നൽകും. എ.ജി ഉത്തരമേഖലാ ഡയറക്ടർ റവ. ബാബു വർഗ്ഗീസ് വചന ശുശ്രൂഷ നിർവഹിക്കുകയ്ക്കുകയും ചെയ്യും

Advertisement

You might also like
Comments
Loading...