സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും മൊബൈല്‍ ഫോണിനും സോഷ്യൽ മീഡിയക്കും കർശന നിരോധനം

0 704

തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്റ്റർ കർശന നിരോധനം ഏര്‍പ്പെടുത്തി. അത് കൂടാതെ അധ്യാപകര്‍ ജോലി സമയത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഉത്തരവില്‍ പുറത്തിറക്കിയ സർക്കുലറിൽ പ്രത്യേകം സൂചിപ്പിക്കുന്നു.

ഈ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ അധ്യാപകരും സ്കൂൾ അധികൃതരും പ്രത്യേക ഉത്തരവാദിത്തം വഹിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

Advertisement

You might also like
Comments
Loading...