ആത്മീയ ഉണർവ് യോഗങ്ങൾ 2019

0 364

ഇടവാച്ചൽ : അഗപ്പെ ഗോസ്പൽ മിനിസ്ട്രീസ് ഒരുക്കുന്ന ആത്മീയ ഉണർവ് യോഗങ്ങൾ 2019 ഡിസംബർ 27 28 29 (വെള്ളി,ശനി,ഞായർ) തീയതികളിൽ. ഇടവാച്ചൽ ബ്രദർ വി.മനോഹരന്റെ ഭവനാങ്കണത്തിൽ കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ പോൾ കെ ചന്ദ്രൻ,പാസ്റ്റർ കെ എ തോമസ്, ഡോക്ടർ ജെ വിൽസൺ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. അഗപ്പെ ഗോസ്പൽ മിനിസ്ട്രീസ് ഇടവാച്ചൽ സംഗീത ശുശ്രൂഷ നിർവഹിക്കും. കൂടുതൽ വിവരങ്ങൾക്ക് : 9744754430, 9946949213

Advertisement

You might also like
Comments
Loading...
error: Content is protected !!