ഒരു കൂട്ടം യുവാക്കൾ, തങ്ങൾക്ക് ലഭിച്ച താലന്തുകൾ വാദ്യോപകരങ്ങളിലൂടെ സൃഷ്ടാവാം ദൈവത്തെ  മഹത്വപെടുത്തുന്നു.

0 1,996

ഒരു കൂട്ടം യുവാക്കൾ, തങ്ങൾക്ക് ലഭിച്ച താലന്തുകൾ വാദ്യോപകരങ്ങളിലൂടെ ഉപയോഗിച്ച്  അവരുടെ ഏറ്റവും പുതിയ  ആൽബമായ ” ARIA” ലൂടെ സൃഷ്ടാവാം ദൈവത്തെ  മഹത്വപെടുത്തുകയാണ്,

ഒട്ടനവധി  സൂപ്പർ ഹിറ്റായ ക്രിസ്തീയ ഗാനങ്ങളിൽ പ്രവർത്തിച്ച പ്രശസ്ത വയലനിസ്റ്റ് ഡാനി ജോണി ന്റെ നേതൃത്തിൽ രൂപീകരിച്ച സംഘത്തിൽ ഷൈൻ ജോസ്, പ്രിൻസ് എബ്രഹാം, ഗോഡ്സൺ കളപ്പുരക്കൽ എന്നിവരാണ്. ഇതാദ്യമായിട്ടാണ് ഒരു ടീമായി ARIA യിലൂടെ എത്തുന്നത്.

” alleluia El-Elyon” എന്ന ഹിറ്റ് ആൽബത്തിന് ശേഷം എബിൻ എബ്രഹാം കായപുറത്ത് അവതരിപ്പിക്കുന്ന ARIA  2 ഭാഗങ്ങളായിട്ടാണ് ചിത്രികരിച്ചിരിക്കുന്നത്. ദൈവ ഹിതമെങ്കിൽ ജൂൺ 5ന് യുട്ടുബിലുടെ റീലിസിന് ഒരുങ്ങുകയാണ്.  തുടർന്ന് പവർവിഷൻ, ഹാർവെസ്റ് ടീവി, ശാലോം ടീവീ മുതലായ ചാനലുകളിൽ സംപ്രക്ഷണം ചെയ്യുന്നതായിരിക്കും..

 

Advertisement

You might also like
Comments
Loading...
error: Content is protected !!