മലമ്പുഴ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാസ്റ്റർ സാബു സാമുവേൽ നയിക്കുന്ന ദൃശ്യാവിഷ്കാരത്തോടെയുള്ള വചന പഠനം പാലക്കാട് ടൗണിൽ

0 618

പാലക്കാട് : മലമ്പുഴ ചർച്ചിന്റെ ആഭിമുഖ്യത്തിൽ പാലക്കാട് ടൗണിൽ സുൽത്താൻ പേട്ട, സൂര്യ സിറ്റി ആഡിറ്റോറിയത്തിൽ വച്ച് 2019 നവംബർ 3,10, 17, 24 (നവംബറിലെ 4 ഞാറാഴ്ചകൾ ) തീയതികളിൽ വൈകിട്ട് 5:30 മുതൽ 8:30 വരെ “പരിശുദ്ധാത്മാവ് വ്യക്തിയും പ്രവർത്തനവും” എന്ന വിഷയത്തെ ആധാരമാക്കി ലളിതവും ആധികാരികവുമായ നിലയിൽ വേദപുസ്തക വചനങ്ങളെ ക്രോഡീകരിച്ച് ദൃശ്യാവിഷ്കാരത്തോടെയുള്ള വചന പഠന ക്ലാസുകൾ നടത്തപ്പെടുന്നു. ക്രിസ്തുവിൽ പ്രസിദ്ധനും വേദ അധ്യാപകനും പ്രഭാഷകനുമായ പാസ്റ്റർ സാബു സാമുവേൽ ക്ലാസ്സുകൾ നയിക്കുന്നു. അനേകർക്ക് പ്രയോജനകരമായ “ഓപ്പൺ ദ ബൈബിൾ” എന്ന ദൃശ്യാവിഷ്കാര വചന പഠനത്തിന്നു ശേഷം തയ്യാറാക്കിയ വചന പഠനമാണ് “പരിശുദ്ധാത്മാവ് വ്യക്തിയും പ്രവർത്തനവും” എന്നത്. ഇതോടൊപ്പം സംഗീത ആരാധനയും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9746933109
9037784737

Advertisement

You might also like
Comments
Loading...