മല്ലപ്പള്ളി ലിവിംഗ് ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന സുവിശേഷയോഗം

0 449

മല്ലപ്പള്ളി : മല്ലപ്പള്ളി ലിവിംഗ് ക്രിസ്ത്യൻ ചർച്ച് ഒരുക്കുന്ന സുവിശേഷയോഗം 2019 ഒക്ടോബർ 31 വൈകിട്ട് 6.30 മുതൽ 8:30 വരെ ലിവിംഗ് ക്രിസ്ത്യൻ ചർച്ച് മങ്കുഴിപ്പടി മല്ലപ്പള്ളി നടക്കും. പ്രസിദ്ധവചന.പ്രഭാഷകൻ പാസ്റ്റർ ചെയിസ് ജോസഫ് ശുശ്രൂഷിക്കുന്നു .പാസ്റ്റർ അജി എം പോൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കൂടുതൽ വിവരങ്ങൾക്ക് 9495435336

Advertisement

You might also like
Comments
Loading...
error: Content is protected !!