ചിറ്റാർ ക്രൂസൈഡ് ഒക്ടോബർ 10 മുതൽ

0 678

വെള്ളത്തറ : ബഥേൽ എജി ആനപ്പാറ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ചിറ്റാർ ക്രൂസൈഡ്. വെള്ളത്തറയിൽ ഗ്രൗണ്ടിൽ 2019 ഒക്ടോബർ 10 മുതൽ 13 വരെ നടക്കുന്നു. കർത്താവിൽ പ്രസിദ്ധ പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ റെജി നാരായണൻ, പാസ്റ്റർ അരവിന്ദ് വിൻസെന്റ്, പാസ്റ്റർ ടിനു ജോർജ്ജ് എന്നിവർ ദൈവ വചനം സംസാരിക്കുന്നു. അനുഗ്രഹീത ഗായകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9447064539

Advertisement

You might also like
Comments
Loading...