“സ്നേഹകോടി ” പി എം ജി യുവജന ക്യാമ്പ് ചെറുവെയ്ക്കൽലിൽ.

0 307

ആയൂർ : പെന്തെക്കോസ്‌തൽ മാറാനാഥാ ഗോസ്പ്പൽ church ന്റെ 22- മത് യുവജന ജനറൽ ക്യാമ്പ് ( PMG youth camp ) 2019 സെപ്റ്റംബർ 9 മുതൽ 12 വരെ ആയൂർ ചെറുവെയ്ക്കൽ ന്യൂ ലൈഫ് ബിബ്ലിക്കൽ സെമിനാരിയിൽ വെച്ച് നടത്തപ്പെടുന്നു .” സ്നേഹക്കൊടി” ചിന്താ വിഷയത്തിൽ ആണ് ക്യാമ്പ്‌ ക്രമീകരിച്ചിരിക്കുന്നത് അനുഗ്രഹീതരായ ദൈവദാസന്മാർ ക്യാമ്പ്‌ ക്ലാസുകൾ നയിക്കുന്നതാണ്. എല്ലാദിവസവും ആയൂരിൽ നിന്നും ക്യാമ്പിലേക്ക് വാഹന സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്.
പാസ്റ്റർ ജി എസ്. ജയശങ്കർ. 9961445745
ഇവാ:ബെൻസഗീർ ചാക്കോ. 9747793316

Advertisement

You might also like
Comments
Loading...
error: Content is protected !!