കുമ്പനാട് സെന്റർ ക്യാമ്പ്

0 212

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ റീജിയൻ കുമ്പനാട് സെന്റെർ യുത്ത് & സൺഡേ സ്കൂൾ ക്യാമ്പ് ആഗസ്റ്റ് 10 ,11 തീയതികളിൽ നോയൽ മെെമ്മറിയൽ ഹൈസ്കൂൾ കുമ്പനാട് വെച്ച് നടക്കും. ദൈവസഭയുടെ സെന്റർ മിനിസ്റ്റർ പാസ്റ്റർ ലാലു തോമസ് ഉദ്ഘാടനവും സംസ്ഥന യുത്ത് ഡയറക്ടർ പാസ്റ്റർ മാത്യൂ സമുവേൽ മുഖ്യസന്ദേശം നൽക്കുന്നതായിരിക്കും . വിവിധ ഇനകലാമത്സരങ്ങൾ നടക്കുന്നതായിരിക്കും. ബ്രദർ ബാബു ജോൺ തോമസ് (വൈ.പി.ഇ ഒർഗനൈസർ) , ബ്രദർ റോയി ചെറിയാൻ( എസ്.എസ്.സൂപ്രണ്ട്) എന്നിവരും വിവിധ കമ്മിറ്റികളും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. മിഡിയാ കൺവീനർ
പാസ്റ്റർ റെണാൾഡ് കെ സണ്ണി

- Advertisement -

Advertisement

Advertisement

You might also like
Comments
Loading...
error: Content is protected !!