എം എസ് സി ബയോഇൻഫോമാറ്റിക്സ് രണ്ടാം റാങ്ക് WME സഭാംഗമായ ആശ ആന്റണിക്ക്

0 1,235

എം.ജി യൂണിവേഴ്സിറ്റി M.Sc ബയോഇൻഫോമാറ്റിക്സ് പരീക്ഷയിൽ രണ്ടാം റാങ്ക് WME സഭാംഗമായ ആശാ ആന്റണിക്ക്. തിരുവല്ല MACFAST കോളേജിലെ വിദ്യാർത്ഥിയാണ്. റാന്നി-തീയാടിക്കൽ പൂവക്കടയിൽ ജോബി മാത്യുവിന്റെ ഭാര്യയാണ് ആശ, ഡബ്ല്യൂ.എം.ഇ കരിയംപ്ലാവ് സെൻട്രൽ ചർച്ചിലെ സഭാംഗമാണ്. അക്കാദമിക മേഖലയിൽ മികച്ച നേട്ടം കൈവരിച്ച ആശ ആന്റണിയെ ഡബ്ല്യൂ.എം.ഇ യുവജന-സൺഡേസ്‌കൂൾ പ്രവർത്തകർ പ്രത്യേകം അഭിനന്ദിച്ചു.

ShalomBeats Radio - 24/7 - Multilingual Christian Radio

You might also like
Comments
Loading...