അസംബ്ലീസ് ഓഫ് ഗോഡ് മൂവാറ്റുപുഴ സെക്ഷന് പുതിയ നേതൃത്വം

0 557

മൂവാറ്റുപുഴ: 29 – 06 – 2019 ന് വാഴക്കുളം അസംബ്ലീസ് ഓഫ് ഗോഡ് സഭയിൽ വച്ച് മൂവാറ്റുപുഴ സെക്ഷൻ കമ്മിറ്റി 2919 – 2921 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു. ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ ബാബു വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ ചാക്കോ സാമുവൽ (പ്രസ്ബിറ്റർ ) പാസ്റ്റർ ജെ. ജോസഫ് (സെക്രട്ടറി) പാസ്റ്റർ എം.സി സജി (ട്രഷറാർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ടി.എസ് പീറ്റർ, വി.ജെ ജോൺസൺ എന്നിവരെയും തെരെഞ്ഞെടുത്തു.മൂവാറ്റുപുഴ സെക്ഷനിലെ എല്ലാ പാസ്റ്റേഴ്സും പ്രതിനിധികളും പങ്കെടുത്തു.

Advertisement

You might also like
Comments
Loading...
error: Content is protected !!