സിസ്റ്റർ സ്റ്റൈസി ടോംമിന് ഒന്നാം റാങ്ക്

0 1,355

ആലുവ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ,കളമശേരി സഭാംഗം സിസ്റ്റർ സ്റ്റൈസി ടോം ,എം ജി യൂണിവേഴ്സിറ്റിയിൽ നിന്നും (ബി .എസ്‌സി ബയോ ഇൻഫോമാറ്റിക്സ്) ഒന്നാം റാങ്ക് നേടി. ആലുവയിൽ സ്ഥിര താമസമായിരിക്കുന്ന ബ്രദർ ടോം സിസ്റ്റർ ജിസ്‌പ ദമ്പതികളുടെ രണ്ടു മക്കളിൽ മൂത്ത മകൾ ആണ് സ്റ്റൈസി ടോം. സ്റ്റൈസി ടോമിന്റെ മാതാവ് മാവേലിക്കര എ ജി സഭാ അംഗമാണ് .

പാസ്റ്റർ രാജീവ് സേവ്യർ ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ,കളമശേരി സഭാ ശിശ്രൂഷകനാണ്

ശാലോം ധ്വനിയുടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു

Advertisement

You might also like
Comments
Loading...
error: Content is protected !!