സ്വർഗ്ഗീയ വിരുന്ന് ഒരുക്കുന്ന അനുഗ്രത്തിന്റെ 6 ദിനരാത്രങ്ങൾ ഇന്ന് മുതൽ തിരുവല്ലയിൽ

0 901

തിരുവല്ല: സ്വർഗ്ഗീയ വിരുന്ന് സഭയുടെ ആഭിമുഖ്യത്തിൽ തിരുവല്ലയിൽ അനുഗ്രഹീത ശുശ്രുഷയും രോഗശാന്തി വിടുതലും ഇന്ന് മുതൽ (ജൂൺ 25) 30 വരെ മഞ്ഞാടിയിൽ നടത്തപ്പെടുന്നു.

കർത്താവിൽ പ്രസിദ്ധരായ തങ്കു ബ്രദറും തോമസ്കുട്ടി ബ്രദറും ശുശ്രുഷിക്കുന്നു.
രാവിലെ 10മണിക്കും വൈകിട്ട് 6മണിക്കും യഥാസമയം 2 യോഗങ്ങളും ആരംഭിക്കും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപെടുക:
09744148111
09562999333

Advertisement

You might also like
Comments
Loading...