ഗ്രാഫോ 2019 സമാപിച്ചു

0 906

പാക്കിൽ: ദൈവസഭാ കേരളാ റീജിയൺ എഴുത്തുകാരെയും ഗാന രചയിതാക്കളെയും ഗ്രാഫോ 2019 ൽ മുമെന്റോ നൽകി ആദരിച്ചു ,മീഡിയാ ഡയറക്ടർ പാ.സി ബേബിച്ചൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഓവർസിയർ റവ.ഡോ.കെ സി സണ്ണിക്കുട്ടി ഉത്ഘാടനം ചെയ്തു , പാ.ജോമോൻ ജോസഫ് ,ബ്രദ: ജെസ്സൺ സാം ഐസക് ദൈവവചനം സംസാരിച്ചു പാ.വി ജോർജ്ജ് ,സി ജെ വർഗ്ഗീസ്സ് ,നിക്സൺ പിറ്റി ,ഐസക്ക് ജോൺ, കെ എസ് സിബിച്ചൻ തുടങ്ങിയവർ ആശംസ അറിയിച്ചു, തുടർന്ന് നടന്ന പ്രോഗ്രാമിൽ എഴുത്തിന്റെ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ കലാകാരൻമാരെ ദൈവസഭാ കേരളാ റീജിയൺ ആദരിച്ചു ഗ്രാഫൊയോട് അനുബന്ധിച്ചു നടന്ന സെക്കുലർ എഴുത്ത് മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാന ദാനം നടത്തി ബൈബിൾ ക്വിസ്സിൽ പ്രവീണ$അലീന ടീം ( പള്ളം) ഒന്നാം സമ്മാനവും നെൽസൺ $ അൻസാ ടീം (മണർകാട്‌)രണ്ടാം സമ്മാനവും കരസ്ഥമാക്കി കടന്നുവന്നവർക്ക് ദൈവസഭാ മീഡിയാ സെക്രട്ടറി റെയ്സൺ വി ജോർജ്ജ് നന്ദി അറിയിച്ചു

Advertisement

You might also like
Comments
Loading...