അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക് തിരഞ്ഞെടുപ്പ് നടന്നു

അഖിൽ മാത്യു ചാക്കോ - ശാലോം ധ്വനി

0 1,508

കോഴിക്കോട് :  അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്റ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ഡിസ്ട്രിക് ആസ്ഥാനത്തു നടന്ന ജനറൽ ബോഡിയിൽ സൂപ്രണ്ടായി വീണ്ടും റവ ഡോ വി റ്റി എബ്രഹാം തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റ്റന്റ് സൂപ്രണ്ടായി പാസ്റ്റർ വി സി എബ്രഹമിനേയും, സെക്രട്ടറിയായി പാസ്റ്റർ കെ യു പീറ്ററിനേയും, ട്രഷറായി ഡോ വി ജെ സാമുവേനേയും കമ്മറ്റി അംഗമായി പാസ്റ്റർ ഹെൻസിൽ ജോസഫിനേയും തിരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ കഴിഞ്ഞ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു.മലബാറിലെ 21 സെക്ഷനുകളിൽ നിന്നായി 300 ഓളം അംഗങ്ങളും, പാസ്റ്റർമാരും പങ്കെടുത്തു.

You might also like
Comments
Loading...