പാസ്റ്റർ സജി സി. ഡാനിയേലിന്റെ മകൾ ഹന്നാ സജിക്ക് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+

0 353

തിരുവല്ല : ഐ പി സി ബേർശേബാ , മാങ്ങാട് (അടൂർ ഈസ്റ്റ് സെന്റർ) സഭയുടെ ശ്രുശ്രുഷകൻ പാസ്‌റ്റർ സജി സി. ഡാനിയേലിന്റെ മകൾ ഹന്നാ സജിക്ക് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കി. ഐ പി സി അടൂർ ഈസ്റ്റ് സെന്ററിലെ മറ്റൊരു സഭയിലെ ശ്രുശ്രുഷകനായ പാസ്‌റ്റർ ഡാനിയേൽ ചെറിയാന്റെ കൊച്ചുമകളുമാണ് പ്രിയ ഹന്ന.
ഹന്ന സൺഡേ സ്കൂളിലും പി വൈ പി എയിലും സജീവ അംഗവും താലന്തു പരിശോധനയിൽ സംസ്ഥാന തലത്തിൽ ജേതാവുമാണ്.

- Advertisement -

Advertisement

You might also like
Comments
Loading...
error: Content is protected !!