എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എ പ്ലസ് ഗ്രേഡ് വാങ്ങി ലിൻസി ജേക്കബ്.

0 541

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടി അടൂർ പള്ളിക്കൽ ഐ പി സി സഭ അംഗമായ ലിൻസി ജേക്കബ്. എഴുതിയ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ഗ്രേഡ് സ്വന്തമാക്കിയ ലിൻസി അടൂർ പയ്യനെല്ലൂർ ഗേൾസ്‌ ഹൈസ്ക്കൂൾ വിദ്യാർത്ഥിനി ആണ്.

ജേക്കബ്, ലാലി ജേക്കബ് എന്നിവരുടെ മകളാണ് ലിൻസി ജേക്കബ്

Advertisement

You might also like
Comments
Loading...
error: Content is protected !!